38 ദിവസമായി ജനങ്ങള്‍ വലിയ സാമ്ബത്തിക പ്രയാസത്തിലാണ്; ലോക്ക്‌ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ട് പ്രതിപക്ഷം, സര്‍ക്കാരിന് കത്ത്

​​​തിരുവനന്തപുരം>>> ലോക്ക്‌ഡൗണില്‍ ഇളവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ലോക്ക്‌ഡൗണ്‍ ഇങ്ങനെ തുടരണോ എന്ന് സര്‍ക്കാര്‍ ആലോചിക്കണം. 38 ദിവസമായി സംസ്ഥാനം ലോക്ക്‌ഡൗണിലാണ്. കഴിഞ്ഞ ലോക്ക്‌ഡൗണ്‍ തിരഞ്ഞെടുപ്പിന് മുമ്ബായതുകൊണ്ട് ഒരുപാട് ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ഉണ്ടായിരുന്നതായും …

Read More

മുട്ടില്‍ വനംകൊള്ള: ​ ഉപ്പു തിന്നവര്‍ വെള്ളം കുടിക്കും,​ ഉന്നതതല സമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം>>> മുട്ടില്‍ മരംമുറി കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉന്നതല സമിതിയെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്രൈംബ്രാഞ്ച്, വനംവകുപ്പ്, വിജിലന്‍സ് എന്നീ വകുപ്പുകളില്‍ നിന്നുള്ള പ്രത്യേക ടീമിനെ നിയോഗിച്ച്‌ അന്വേഷണം നടത്തും. അതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി …

Read More

ഒക്ടോബര്‍ രണ്ടിനകം മുഴുവന്‍ വില്ലേജ് ഓഫീസ് സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കും: മുഖ്യമന്ത്രി

ഒക്ടോബര്‍ രണ്ടിനകം സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിലെ മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അഞ്ച് വര്‍ഷത്തിനകം വില്ലേജ് ഓഫീസുകള്‍ പൂര്‍ണമായും സ്മാര്‍ട്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വില്ലേജ് ഓഫീസര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനങ്ങള്‍ …

Read More

സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കാനാകില്ല: ധനമന്ത്രി

തിരുവനന്തപുരം>>> സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇന്ധന വില ജി.എസ്.ടിയില്‍ കൊണ്ടുവരില്ലെന്നും കേരളത്തിന്റെ ആകെ വരുമാനം മദ്യം, ഇന്ധന വില എന്നിവയില്‍ നിന്നാണെന്നും അദ്ദേഹം സൂചിപ്പിച്ചു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തില്‍ നികുതി കുറവാണെന്നും പ്രതിപക്ഷം നല്‍കിയ …

Read More

സിദ്ദിഖ് കാപ്പന്റെ മോചനത്തിന് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി സഭയില്‍

തിരുവനന്തപുരം>>> മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മോചനത്തിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിജയന്‍. ടി വി ഇബ്രാഹിം എം എല്‍ എ യുടെ ചോദ്യത്തിന് മുഖ്യമന്ത്രിയായാണ് മുഖ്യമന്ത്രി, സിദ്ദിഖ് കാപ്പനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സഭയെ അറിയിച്ചത്. സിദ്ദിഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കുന്നതിന് …

Read More

കോഴിക്കോട്‌ വിമാനത്താവളത്തിനുളള വിലക്ക്‌ നീക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌: മുഖ്യമന്ത്രി

തിരുവനന്തപുരം>>> വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് കോഴിക്കോട് വിമാനത്താവളത്തിനുള്ള വിലക്ക് പിന്വലിക്കുന്നതിനാവശ്യമായ നടപടിയെടുക്കമൈന്ന് എയര്പോര്ട്ട് അതോറിറ്റി ഓഫ് ഇന്ത്യയോട് അഭ്യര്ത്ഥിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിന് ആവശ്യമായ നടപടികള് സര്ക്കാര് സ്വീകരിച്ചിട്ടുണ്ടെന്നും പി നന്ദകുമാറിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. …

Read More

ജൂലൈ 15നകം 40 വയസിന് മുകളിലുള്ളവര്‍ക്ക് എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കും: മുഖ്യമന്ത്രി

തിരുവനന്തപുരം>>> 40 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ജൂലായ് 15നകം ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 45 വയസിന് മുകളിലുള്ള 50 ലക്ഷത്തോളം പേരാണ് ഇനി ആദ്യഡോസ് വാക്‌സിന്‍ എടുക്കാനുള്ളത്. …

Read More

‘പുത്തനുടുപ്പുമിട്ട് പുസ്തക സഞ്ചിയും തൂക്കി നിങ്ങളെല്ലാം വീണ്ടും സ്‌കൂളിലെത്തുന്ന കാലം അധിവിദൂരമാവില്ല’ : പ്രവേശനോല്‍സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം>>> അക്ഷരമുറ്റത്തെ പതിവു കാഴ്ചകളില്ലാത്ത ഒരു അധ്യയനവര്‍ഷം കൂടി. കളിയാരവങ്ങളും ആര്‍ത്തു കരച്ചിലുകളും നിറകണ്ണുകളും കുട്ടിക്കുറുമ്ബുകളുമില്ലാതെ ഇന്ന് പ്രവേശനോല്‍സവം. ആകെക്കൂടി ബഹളമായമാകേണ്ട സ്‌കൂല്‍ അങ്കണങ്ങള്‍ നിശബ്ദം. പകരം ജൂണ്‍ ഒന്നായ കുഞ്ഞുങ്ങള്‍ രക്ഷിതാക്കള്‍ക്കൊപ്പം ഇന്ന് വീടകങ്ങളില്‍ അധ്യന വര്‍ഷത്തിന്റെ ആദ്യനാളിലേക്ക് കടക്കും. …

Read More

പുതുമോടിയിൽ രണ്ടാംവട്ടം പിണ റായി: ശൈലജ പാർട്ടി വിപ്പ്

തിരുവനന്തപുരം>>> രണ്ടാം പിണറായി മന്ത്രിസഭയിൽ മുഖ്യമന്ത്രി ഒഴിച്ച് എല്ലാ മന്ത്രിമാരും പുതുമുഖങ്ങൾ. കഴിഞ്ഞ മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായ തിളങ്ങിയ കെ കെ ശൈലജയെ പാർട്ടി വിപ്പായി തീരുമാനിച്ചു. പാർലമെന്റെറി പാർട്ടി സെക്രട്ടറിയായി ടി പി രാമകൃഷ്ണനെയും തീരുമാനിച്ചു. രണ്ടാം പിണറായി മന്ത്രിസഭയില്‍ കെ.കെ.ശൈലജക്ക് …

Read More