ന്യൂഡല്‍ഹി രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 101 രൂപ 01 പൈസയായി. ഡീസല്‍ വില 95 രൂപ 71 പൈസയായി. മുംബൈയില്‍ 106.59 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ...
ജനങ്ങള്‍ക്ക് ഇരുട്ടടിയായി പതിവ് തെറ്റിക്കാതെ രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും കൂട്ടി. കൊച്ചിയില്‍ പെട്രോള്‍ 100.42 രൂപയും ഡീസലിന് 96.11 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 102.19 രൂപയും ഡീസലിന് 96.11 രൂപയുമാണ് വില. കോഴിക്കോട്ട് പെട്രോളിന് 100.68 രൂപയും ...
Follow us on