പെരുമ്പാവൂർ >> പെരുമ്പാവൂരിൽ ഓൺലൈൻ മീഡിയയിൽ ജീവനക്കാരിയായിരുന്ന യുവതിയുടെ ആത്മഹത്യാ കുറിപ്പെഴുതിയ ഡയറിയിലെ വിവരങ്ങൾ പുറത്ത്. സ്ഥാപനത്തിലെ മേധാവിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് ഡയറിയിലെ കുറിപ്പുകൾ പുറത്ത് വന്നിരിക്കുന്നത്. സ്ഥാപനത്തിലെ മേധാവി മിഥുൻ തന്നെ തകർക്കാൻ ശ്രമിക്കുകയാണ്. ശരീരവും മനസ്സും ഒരുപോലെ തളർന്ന് ഒത്തിരി വിഷമത്തോടെയാണ് ഞാൻ ഇത് ...
Follow us on