പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ സുനില്‍ ജാഖര്‍ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് വിട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് സുനില്‍ ജാഖര്‍ ബിജെപിയില്‍ ചേര്‍ന്നത്. ജാഖറിനെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാനും പഞ്ചാബില്‍ ചില ചുമതലകള്‍ നല്‍കാനും സാധ്യതയുണ്ടെന്നും ജാഖറിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ‘ഗുഡ്ബൈ, ഗുഡ്ലക്ക് കോണ്‍ഗ്രസ്’ എന്ന് പറഞ്ഞ് ഫേസ്ബുക്ക് ...
Follow us on