കോതമംഗലം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രചരണ ജാഥ മണ്ഡലത്തില്‍ പര്യടനം നടത്തി

കോതമംഗലം >> കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്ക്കും ജനദ്രോഹ നയങ്ങള്‍ക്കുമെതിരെ സി പി ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കോതമംഗലം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രചരണ ജാഥ മണ്ഡലത്തില്‍ പര്യടനം നടത്തി. നേര്യമംഗലത്ത് ജില്ലാ കൗണ്‍സില്‍ അംഗം എം …

Read More

ഇഞ്ചിപ്പാറ വിഷയത്തിൽ വനം വകുപ്പ് മന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ആന്റണി ജോൺ എം എൽ എ കത്ത് നല്കി

കോതമംഗലം >> ഇഞ്ചിപ്പാറ വിഷയത്തിൽ വനം വകുപ്പ് മന്ത്രിയുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ആന്റണി ജോൺ എം എൽ എ കത്ത് നല്കി.കോതമംഗലം ഫോറസ്റ്റ് ഡിവിഷന് കീഴിൽ വരുന്ന തലക്കോട് ഇഞ്ചിപ്പാറയിലും,മൂന്നാർ ഫോറസ്റ്റ് ഡിവിഷന് കീഴിൽ തലക്കോട് ചെക്പോസ്റ്റിന് പുറക് വശം …

Read More

കോതമംഗലം തട്ടേക്കാട് കാ ണാതായ വാച്ചറുടെ മൃതദേഹം പെരിയാറ്റിൽ നിന്ന് കണ്ടെത്തി

കോതമംഗലം >> പെരിയാറിൽ കാണാതായ തട്ടേക്കാട് പക്ഷി സങ്കേതത്തിലെ വാച്ചറുടെ മൃതദേഹം കണ്ടെത്തി. തട്ടേക്കാടിന് സമീപം ഞായപ്പിള്ളിയിൽ താമസിക്കുന്ന വടക്കേക്കര എൽദോസിനെ ഒന്നാം തീയതി രാവിലെ മുതൽ കാണാതായിരുന്നു. എൽദോസിനെ കാണാതായ വിവരം അറിഞ്ഞതോടെ ഫയർഫോഴ്സ്, വനം വകുപ്പ് ,പോലീസ്, നാട്ടുകാർ …

Read More

കീരംപാറയിലെ ഏഴ് ഏക്കറിലെ ജൈവ നെല്‍കൃഷിയുടെ കൊയത്ത് ഉല്‍സവം നാടിന് ആവേശമായി

കോതമംഗലം>>ഭക്ഷ്യ സ്വയം പര്യാപ്തയും, ജൈവ നെല്ല് ഉല്‍പ്പാദനവും ലക്ഷ്യമിട്ട് കീരംപാറയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷം സുരക്ഷിതം എന്ന പദ്ധതിയുടെ ഭാഗമായി ജിവനി ഫാര്‍മേഴ്‌സ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ജൈവ നെല്‍ കൃഷി ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് കൊയ്ത്ത് ഉല്‍സവം …

Read More

26-ാംമത് സംസ്ഥാനതല ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പ് കോതമംഗലത്ത് നടന്നു

  കോതമംഗലം>>26-ാംമത് സംസ്ഥാനതല ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പ് കോതമംഗലത്ത് നടന്നു.ജില്ലകളെ പ്രതിനിധീകരിച്ച് അഞ്ഞൂറിലധികം മത്സരാര്‍ത്ഥികളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്.പാലക്കാട് ജില്ലയ്ക്ക് ആണ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്.എറണാകുളം ജില്ലക്കാണ് റണ്ണര്‍ അപ്പ്.കോതമംഗലത്ത് വച്ച് നടന്ന ചടങ്ങ് ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.കേരള സംസ്ഥാന അത്ലറ്റിക് …

Read More

കറുകടം കാര്‍ണിവല്‍ തുടങ്ങി

കോതമംഗലം>>സി പി ഐ എം ബ്രാഞ്ചും ഡി വൈ എഫ് ഐ യൂണിറ്റും സംഘടിപ്പിക്കുന്ന കറുകടം കാര്‍ണിവല്‍ ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ഗണേശന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി പി ഐ എം ഏരിയ …

Read More

കോതമംഗലം പട്ടണത്തില്‍ പാപ്പക്കൂട്ടം ഇറങ്ങി

കോതമംഗലം>>ആഗോള സര്‍വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയുടെ നേതൃത്വത്തില്‍ കോതമംഗലം പട്ടണത്തില്‍ കരോള്‍ റാലി സംഘടിപ്പിച്ചു.തങ്കളത്ത് നിന്നും ആരംഭിച്ച റാലി കോഴിപ്പിള്ളിയില്‍ എത്തി തിരികെ ചെറിയ പള്ളിയില്‍ സമാപിച്ചു.ആന്റണി ജോണ്‍ എം എല്‍ എ കരോള്‍ റാലി …

Read More

കോതമംഗലം നിയോജക മണ്ഡലത്തില്‍ റോഡ് പരിപാലന കാലാവധി ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രവര്‍ത്തിക്ക് തുടക്കമായി

കോതമംഗലം>>പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കോതമംഗലം മണ്ഡലത്തില്‍ തുടക്കമായി.കോതമംഗലം ടൗണ്‍ ലിങ്ക് റോഡിനു സമീപം ഡി എല്‍ പി ബോര്‍ഡ് ആന്റണി ജോണ്‍ എം എല്‍ എ പ്രദര്‍ശിപ്പിച്ച് കൊണ്ട് കോതമംഗലം മണ്ഡലത്തില്‍ പദ്ധതിക്ക് തുടക്കം കുറിച്ചു.] …

Read More

സി പി ഐ എം കോതമംഗലത്ത് പ്രതിഷേധ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു

കോതമംഗലം>>ന്യൂനപക്ഷ – ദളിത് വിഭാഗങ്ങള്‍ക്കെതിരെ ആര്‍ എസ് എസ് നടത്തുന്ന അക്രമണങ്ങള്‍ക്കെതിരെ സി പി ഐ എമ്മിന്റെ നേതൃത്വത്തില്‍ കോതമംഗലത്ത് പ്രതിഷേധ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു.സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം പി പത്രോസ് ധര്‍ണ്ണ ഉദ്ഘാടനം …

Read More

കോതമംഗലത്ത് പ്രധാന ജംഗ്ഷനുകളില്‍ ട്രാഫിക് വാണിങ്ങ് ലൈറ്റുകള്‍ സ്ഥാപിക്കും – ആന്റണി ജോണ്‍ എം എല്‍ എ.

കോതമംഗലം>>കോതമംഗലത്ത് പ്രധാന ജംഗ്ഷനുകളില്‍ ട്രാഫിക് വാണിങ്ങ് ലൈറ്റുകള്‍ സ്ഥാപിക്കുമെന്ന് ആന്റണി ജോണ്‍ എം എല്‍ എ അറിയിച്ചു. എം എല്‍ എ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ് ട്രാഫിക് ലൈറ്റുകള്‍ സ്ഥാപിക്കുന്നത്.8 സ്ഥലങ്ങളിലായി 21 വാണിങ്ങ് …

Read More