കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പൾസ് ഓക്സി മീറ്റർ നൽകി

പെരുമ്പാവൂർ>>>കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് കൂവപ്പടി ഗ്രാമ പഞ്ചായ ത്തിലെ കോടനാട് ഫാമിലി ഹെൽത്ത് സെന്ററിന് 20 പൾസ് ഓക്സി മീറ്റർ നൽകി. കോവിഡ് പ്രതിരോധ പ്രവർത്തനത്തി ന്റെ ഭാഗമായ് ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ എല്ലാ പഞ്ചായത്ത് കളിലെയും ആശുപത്രികളിലും ഇവ നൽകിയിരു …

Read More