തോട്ടുവാ ധന്വന്തരിഗ്രാമത്തിൽ ഇനി ഉത്സവകാലം

പെരുമ്പാവൂർ >>കേരളത്തിലെ പ്രസിദ്ധമായ ധന്വന്തരി ക്ഷേത്രം നിലകൊള്ളുന്ന കൂവപ്പടി പഞ്ചായത്തിലെ തോട്ടുവാ ധന്വന്തരി ഗ്രാമത്തിൽ ഇനി ഉത്സവകാലം. ക്ഷേത്രത്തിൽ വെള്ളിയാഴ്ച വൈകിട്ട് 7ന് തന്ത്രി ചേലാമറ്റം തോട്ടാമറ്റത്ത് ഇല്ലം സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടന്നു. പാലാഴിമഥനസമയത്ത് അമൃതകലശവുമായി അവതരിച്ച മഹാവിഷ്ണുവിനെയാണ് …

Read More

പേര് ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജ് – സ്വന്തമായി ഒരു ആംബുലന്‍സ് പോലുമില്ല ; വൈദ്യുതി കണക്ഷനും ഉടായിപ്പില്‍

പത്തനംതിട്ട >> പേര് ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജ്, സ്വന്തമായി ഒരു ആംബുലന്‍സ് പോലുമില്ല. മാത്രവുമല്ല വൈദ്യുതി ഉപയോഗിക്കുന്നതും ഉടായിപ്പില്‍. വടശ്ശേരിക്കരയിലെ ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഫൌണ്ടേഷനെക്കുറിച്ച് പറയുവാന്‍ ഏറെയാണ്. എന്നാല്‍ പത്തനംതിട്ടയിലെ ഒരു മാധ്യമവും ഇതൊന്നും …

Read More

പത്തനംതിട്ട ജില്ലാ കളക്ടര്‍ ക്കെന്താ കൊമ്പു ണ്ടോ ? ഔദ്യോഗിക ഫോ ണ്‍ നോക്കുകു ത്തിയെന്ന് ആ ക്ഷേപം

പത്തനംതിട്ട>> പത്തനംതിട്ട ജില്ലാകളക്ടര്‍ക്കെന്താ കൊമ്പുണ്ടോ ? ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫോണിലേക്ക് വിളിച്ചാല്‍ എടുക്കില്ലെന്നും തിരിഞ്ഞുനോക്കുന്നില്ലെന്നുമാണ് ഇപ്പോള്‍ പത്തനംതിട്ട ജില്ലക്കാരുടെ പരാതി. മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചാല്‍ പോലും കളക്ടര്‍ ഫോണ്‍ എടുക്കില്ല. പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫോണില്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കുക …

Read More

അയ്യപ്പൻ്റെ തിരു വാഭരണ സമക്ഷം ചെരുപ്പിട്ട് കലക്ടർ;തിരു വാഭരണ പേടക ത്തെയും അതിരി ക്കുന്ന വിശുദ്ധ സ്ഥലത്തെയും അപമാനിച്ചു

പത്തനംതിട്ട>> പത്തനംതിട്ട ജില്ലാ ‘ അയ്യപ്പന്റെ തിരുവാഭരണ പേടകത്തെയും അതിരിക്കുന്ന വിശുദ്ധ സ്ഥലത്തെയും അപമാനിച്ചു. ശബരിമല തീര്‍ഥാടനം ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്ന് ജില്ലാ കളക്ടര്‍ പന്തളം കൊട്ടാരവും വലിയ കോയിക്കല്‍ ധര്‍മശാസ്ത ക്ഷേത്രവും സന്ദര്‍ശിച്ച് പന്തളം കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് …

Read More

മദ്യപിച്ച് ലക്കുകെട്ട് പൂരപ്പാട്ടുമായി റാന്നി മാസ്റ്റേഴ്സ് അക്കാദമി ചെയര്‍മാന്‍ ; വികാരിക്കും സഭാ പിതാക്കള്‍ക്കും പച്ചത്തെറി

റാന്നി>> മദ്യപിച്ച് ലക്കുകെട്ട് പൂരപ്പാട്ടുമായി റാന്നി മാസ്റ്റേഴ്സ് അക്കാദമി ചെയര്‍മാന്‍ ഷാജി ജോര്‍ജ്ജ്. കഴിഞ്ഞ ഓഗസ്റ്റ് 13 നു രാത്രി 11മണിക്കാണ് ഇദ്ദേഹം തന്റെ ഫെയിസ് ബുക്ക് ലൈവിലൂടെ ഇടവക വികാരിക്കും സഭാ പിതാക്കന്മാര്‍ക്കും നേരെ തെറിവിളി അഭിഷേകം നടത്തിയത്. പ്ലാച്ചേരി …

Read More

ആയുധം കാണിച്ച് വാഹനം തട്ടിയെടുത്തവരെ അറസ്റ്റ് ചെയ്തു

പെരുമ്പാവൂർ>> ആയുധവുമായി വാഹനം തട്ടിയെടുത്ത് കടന്നുകളഞ്ഞ ദമ്പതികൾ ഉൾപ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പടി മാന്നാംതോട് പട്ടരുമഠം വീട്ടിൽ ഹമിദ് (52) ഭാര്യ ഫാത്തിമ (46), മലപ്പുറം ഇരിഞ്ഞിക്കോട് കൊളവണ്ണ വീട്ടിൽ നിഖിൽ (30) എന്നിവരെയാണ് കുറുപ്പംപടി പോലീസ് …

Read More

എറണാകുളം ജില്ലാപഞ്ചായത്ത് നെല്ലിക്കുഴി ഗവണ്‍മെന്‍റ് ഹൈസ്ക്കൂളിന് ഫർണീച്ചറുകള്‍ കൈമാറി

കോതമംഗലം>> എറണാകുളം ജില്ലാ പഞ്ചായത്ത് നെല്ലിക്കുഴി ഗവ.ഹൈസ്കൂളിന് അനുവദിച്ച ഫർണീച്ചർ ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം സ്കൂളിന് കൈമാറി. സ്മാര്‍ട്ട് ക്ലാസ്റൂം സജ്ജീകരിക്കുന്നതി ലേക്കാണ് ഫര്‍ണീച്ചറുകള്‍ നല്‍കിയത്. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് അലി നെല്ലിക്കുഴി അധ്യക്ഷനായിരുന്നു . സ്കൂൾ ഹെഡ് …

Read More

കോതമംഗലത്തെ പട്ടയ പ്രശ് നങ്ങളിൽ തുടർ നടപടികൾ വേഗ ത്തിലാക്കുവാൻ തീരുമാനം.

കോതമംഗലം>> കോതമംഗലം താലൂക്കിലെ പട്ടയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് കോതമംഗലത്ത് അവലോകന യോഗം ചേർന്നു.റവന്യൂ മന്ത്രി അഡ്വ:കെ രാജന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.താലൂക്കിലെ വിവിധ വില്ലേജുകളിലെ പട്ടയ പ്രശ്നങ്ങളെ സംബന്ധിച്ച് യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.പട്ടയവുമായി ബന്ധപ്പെട്ട തുടർ നടപടികൾ വേഗത്തിലാക്കുവാനും …

Read More

പൈമറ്റം ഗവൺ മെൻ്റ് യുപി സ്കൂ ളിന് 20 ലക്ഷം രൂ പ അനുവദിച്ചു : ആന്റണി ജോൺ എംഎൽഎ

കോതമംഗലം>> കോതമംഗലം നിയോജക മണ്ഡലത്തിലെ പൈമറ്റം ഗവൺമെൻ്റ് യു പി സ്കൂളിൽ പുതിയ കെട്ടിട നിർമ്മാണത്തിനായി 20 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് തുക …

Read More

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ, തിരുവനന്തപുരം മുതല്‍ കോഴിക്കാേട് വരെ ജാഗ്രതാ നിര്‍ദ്ദേശം, ശക്തമായ കാറ്റിനും സാദ്ധ്യതയെന്ന് മുന്നറിയിപ്പ്

കോഴിക്കോട്>>> നേരത്തേയുള്ള കാലാവസ്ഥാ പ്രവചനം ശരിവച്ച് സംസ്ഥാനത്തിന്റെ പലഭാഗത്തും ശക്തമായ മഴ പെയ്തുതുടങ്ങി. കോഴിക്കോട്, പാലക്കാട്, കോട്ടയം ജില്ലകളുടെ മലയാേരമേഖലയില്‍ മഴ ശക്തമാവുന്നു എന്നാണ് റിപ്പോര്‍ട്ട്. ഉച്ചയോടെയാണ് മഴ കനത്തുതുടങ്ങിയത്. ശക്തമായ മഴയില്‍ തിരുവമ്പാടി ടൗണില്‍ വെള്ളംകയറിയിട്ടുണ്ട്. കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് …

Read More