യുക്രൈന്>>യുക്രൈന് അധിനിവേശത്തെ അപലപിക്കുന്ന യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തു. യുക്രൈനിലെ ആക്രമണങ്ങളെ ശക്തമായി അപലപിച്ചും റഷ്യന്‍ സൈന്യത്തെ അടിയന്തരമായി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു പ്രമേയം. യുഎസും അല്‍ബേനിയയും ചേര്‍ന്നവതരിപ്പിച്ച പ്രമേയത്തെ 15 അംഗ സമിതിയിലുള്ള 11 രാജ്യങ്ങളും പിന്തുണച്ച് വോട്ട് ചെയ്തു. ഇന്ത്യ, ചൈന, യുഎഇ ...
2021 പാരാലിമ്ബിക്സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ ലഭിച്ചു. ടേബിള്‍ ടെന്നീസിലെ വെള്ളിമെഡല്‍നേട്ടത്തോടെ ഭവിനയാണ് ഇന്ത്യക്ക് ഈ പാരാലിമ്ബികിസിലെ ആദ്യ മെഡല്‍ സമ്മാനിച്ചിരിക്കുന്നത്. ഫൈനലില്‍ സൗ യിങിനോട് തോല്‍വി വഴങ്ങിയതോടെയാണ് ഭവിനയുടെ നേട്ടം വെള്ളി മെഡലില്‍ ഒതുങ്ങിയത്. സ്കോര്‍: 11-7, 11-5, 11-6. തന്റെ പ്രഥമ പാരാലിമ്ബിക്സിലാണ് രാജ്യത്തിന്റെ അഭിമാനം വോനളമുയര്ത്തി ...
ഡല്‍ഹി>>> നിര്‍മ്മലാ സീതാരാമന്റെ രണ്ട് ദിവസത്തെ ത്രിപുര സന്ദര്‍ശനത്തിന് ഇന്ന് തുടക്കം.ബിജെപിയും, ഇന്‍ഡിജെനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയും (ഐപിഎഫ്ടി) സഖ്യം ചേര്‍ന്നതിനു ശേഷം ത്രിപുരയിലേക്കുള്ള മന്ത്രിയുടെ ആദ്യ സന്ദര്‍ശനമാണിത്. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും. ഇതിനുശേഷം സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിവിധ ...
ലഖ്നോ>>> ഉത്തര്‍പ്രദേശില്‍ നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും റെയില്‍വേ സ്റ്റേഷനുകളും ഉള്‍പ്പെട്ട മറ്റു സ്ഥാപനങ്ങളുടെയും പേരുമാറ്റല്‍ വേഗത്തില്‍ പുരോഗമിക്കുന്നു .ഉന്നാവിലെ ഗ്രാമപഞ്ചായത്തായ മിയാഗഞ്ചിന്റെ പേര് ‘മായാഗഞ്ച്’ എന്നാക്കി മാറ്റണമെന്ന ആവശ്യമാണ് ജില്ല ഭരണകൂടം സംസ്ഥാന സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഉന്നാവ് ജില്ല മജിസ്ട്രേറ്റ് രവീന്ദ്ര കുമാര്‍ ഇതുസംബന്ധിച്ച് സര്‍ക്കാറിന് കത്തയച്ചു. വൈകാതെ ...
ന്യൂഡല്‍ഹി>>> ജഡ്ജി നിയമനത്തിനു വേണ്ടി സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്ത ഒന്‍പതു പേരുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. മൂന്ന് വനിതകള്‍ ഉള്‍പ്പെടെ ഒന്‍പതു പേരുടെ പേരുകളാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള കൊളീജിയം ശുപാര്‍ശ ചെയ്തത്. കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചതോടെ ...
Follow us on