കോവിഡ് പരിശോധന ഫലം കോവിന്‍ സൈറ്റിലും ; പ്രവാസികള്‍ക്ക് നേട്ടം

ന്യൂഡല്‍ഹി>>> വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സമാനമായി ഇനി കോവിഡ് പരിശോധന ഫലവും കോവിന്‍ വെബ്‌സൈറ്റുമായി ബന്ധിപ്പിക്കാനുള്ള നീക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രവേശിക്കുന്നതിനും വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും നിലവില്‍ ആര്‍ടി-പിസിആര്‍ പരിശോധന ഫലം നിര്‍ബന്ധമാക്കി . കോവിന്‍ വെബ്‌സൈറ്റില്‍ …

Read More

രാജ്യത്ത് 45,083 പേര്‍ക്ക് കൊവിഡ്; കഴിഞ്ഞ ദിവസത്തേക്കാള്‍ 3.5 ശതമാനം കുറവ് രോഗികള്‍

ന്യൂഡല്‍ഹി>>> രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 46,759 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3.26 കോടിയായി. കഴിഞ്ഞ ദിവസത്തേക്കാള്‍ കുറവാണ് ഇന്നത്തെ രോഗബാധിതരുടെ എണ്ണം. ശനിയാഴ്ച 46,759 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ …

Read More

നിയമസഭാ സെക്രട്ടറിയേറ്റ് ജീവനക്കാരില്‍ നൂറിലധികം പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം>>> പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിനു ശേഷം നിയമസഭാ സെക്രട്ടറിയേറ്റ് ജീവനക്കാരില്‍ നൂറിലധികം പേര്‍ക്ക് കോവിഡ്. നൂറിലധികം ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും കോവിഡ് ബാധിതരായിരിക്കുന്ന സാഹചര്യത്തിലും രോഗനിയന്ത്രണത്തിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാത്തതില്‍ ജീവനക്കാര്‍ ആശങ്കയിലാണ്. ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷയെ മുന്‍ …

Read More

കൊവിഡ്​: ​അടുത്ത രണ്ട്​ മാസം നിര്‍ണായകമെന്ന് കേന്ദ്രം കൊവിഡ് രണ്ടാംതരംഗം അവസാനിച്ചിട്ടി​ല്ലെന്നും സെപ്​റ്റംബര്‍, ഒക്​ടോബര്‍ മാസങ്ങള്‍ നിര്‍ണായകമാണെന്നും​​ കേന്ദ്ര ആരോഗ്യമന്ത്രാലയം. ആഘോഷങ്ങളുടെയും ഉല്‍സവങ്ങളുടെയും സാഹചര്യം കണക്കിലെടുത്ത്​ കേസുകള്‍ ഉയര്‍ന്നേക്കാം. കേസുകള്‍ കൂടുതലുള്ള സംസ്​ഥാനങ്ങളിലെ ചീഫ്​ സെക്രട്ടറിമാരുടെ യോഗവും കേന്ദ്രം വിളിച്ചുചേര്‍ത്തു.31 സംസ്​ഥാനങ്ങളില്‍ 10,000ല്‍ …

Read More

കോവിഡ് പരക്കുന്നത് വീട്ടിനുള്ളിലെ ക്വാറന്‍റൈന്‍‍

തിരുവനന്തപുരം>>> വീടിനുള്ളില്‍ നടത്തുന്ന ക്വാറന്‍റൈന്‍ ശരിയല്ലാത്തതുകൊണ്ടാണ് കേരളത്തില്‍ കോവിഡ് പരക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. വീടിനുള്ളില്‍ ആളുകള്‍ നിയന്ത്രണം കര്‍ശനമായി പാലിക്കാത്തതിനാലാണ് രോഗം പരക്കുന്നതെന്നാണ് പരാതി. ഒരാള്‍ക്ക് രോഗം വന്നാല്‍ അത് വീട്ടിലെ മറ്റംഗങ്ങളിലേക്കും പകരുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കകം …

Read More

സംസ്ഥാനത്ത് ഐസിയു, വെന്റിലേറ്റര്‍ പ്രതിസന്ധിയില്ല; ആശങ്ക പരത്തരുതെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം>>> സംസ്ഥാനത്ത് ആശുപത്രികളില്‍ നിലവില്‍ ഐ.സി.യു., വെന്റിലേറ്റര്‍ പ്രതിസന്ധിയില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു ജില്ലയിലും തീവ്രപരിചണ ചികിത്സയ്ക്ക് ഇപ്പോള്‍ ബുദ്ധിമുട്ട് നേരിടുന്നില്ല. ആശങ്ക പരത്തുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ 281 എംപാനല്‍ …

Read More

കേസുകള്‍ ഉയര്‍ന്നതോടെ കോവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ ഊര്‍ജിത പദ്ധതി

തിരുവനന്തപുരം>>>  സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ പരമാവധി പേരെ പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് ഊര്‍ജിത പദ്ധതി ആവിഷ്‌ക്കരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോവിഡ് പോസിറ്റീവായവരെ എത്രയും വേഗം കണ്ടെത്തി രോഗ വ്യാപനം കുറയ്ക്കുന്നതിനാണ് ഊര്‍ജിത പരിശോധന നടത്തുന്നതെന്നും മന്ത്രി …

Read More

വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റുമായി മലയാളികള്‍ എത്തുന്നു: കര്‍ണാടകയില്‍ നിര്‍ബന്ധിത ക്വാറന്‍്റൈന്‍

മംഗലാപുരം >>> കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് കര്‍ണാടകയില്‍ നിര്‍ബന്ധിത ക്വാറന്‍്റൈന്‍ ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ. കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍്റൈന്‍ നടപ്പാക്കണമെന്നാണ് വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശ. വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റുമായി നിരവധി മലയാളികള്‍ കര്‍ണാടകയില്‍ പിടിയിലായ സാഹചര്യത്തിലാണ് നിലപാട് കടുപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഒരുങ്ങുന്നത്. …

Read More

സംസ്ഥാനത്തിന് 6.06 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി

തിരുവനന്തപുരം>>> സംസ്ഥാനത്തിന് 6,05,680 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 5,09,400 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 96,280 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. തിരുവനന്തപുരം 1,72,480, എറണാകുളം 2,00,530, കോഴിക്കോട് 1,36,390 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് …

Read More

കൂടുതല്‍ നിയന്ത്രണങ്ങളില്ല; ഞായറാഴ്ച ലോക്ഡൗണ്‍ തുടരും; നാലാഴ്ച അതീവ ജാഗ്രത

തിരുവനന്തപുരം>>> കേരളത്തില്‍ കൂടുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ല. നിലവിലെ നിയന്ത്രണങ്ങള്‍ തുടരാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. ഞായറാഴ്ചയിലെ ലോക്ക്ഡൗണില്‍ മാറ്റമില്ല. കടകള്‍ക്ക് ഏഴു മുതല്‍ ഒന്‍പതുവരെ തന്നെ പ്രവര്‍ത്തിക്കാം. ഡബ്ല്യു.ഐ.പി.ആര്‍ മാനദണ്ഡങ്ങളിലും മാറ്റമില്ല. സംസ്ഥാനത്ത് …

Read More