യുകെയില്‍ നിന്ന് വന്നയാള്‍ക്ക് കോവിഡ് പോസിറ്റീവ്;യുവാവിന്റെ സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട്>> കൊവിഡ് 19-ന്റെ അതീവവ്യാപനശേഷിയുള്ള വകഭേദമായ ഒമിക്രോണ്‍ കേരളത്തിലുമെത്തിയോ എന്ന് പരിശോധന. യുകെ യില്‍ നിന്ന് കോഴിക്കോട്ടെത്തിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സ്രവ സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ജീനോമിക് സീക്വന്‍സിംഗ് പരിശോധന നടത്തി ഒമിക്രോണ്‍ വകഭേദമാണോ രോഗകാരണമെന്നാണ് പരിശോധിക്കുന്നത്. ഇദ്ദേഹത്തിന് …

Read More

കോവിഡ് മരണ പട്ടിക; ആരോഗ്യവകുപ്പുംമെഡിക്കല്‍ കോളേജും പരസ്പരം പോരടിക്കുന്നുവോ??

തിരുവനന്തപുരം>> സംസ്ഥാനത്ത് കോവിഡ് മരണ പട്ടികയിലുള്‍പ്പെടുത്താന്‍ നല്‍കിയ അപ്പീലുകളിലും അപേക്ഷകളിലും സമയപരിധി കഴിഞ്ഞിട്ടും തീരുമാനമാകാതെ നീളുന്നു. ആശുപത്രികളില്‍ നിന്ന് രേഖകള്‍ ലഭിക്കുന്നത് വൈകുന്നതാണ് കാരണമെന്ന് ആരോഗ്യവകുപ്പ് പറയുമ്പോള്‍, ജീവനക്കാരുടെ കുറവാണ് മെഡിക്കല്‍ കോളേജുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതോടെ, നഷ്ടപരിഹാരത്തിനായി വളരെ തുച്ഛം പേര്‍ക്കാണ് …

Read More

ഒമിക്രോണ്‍ ഭീതിക്കിടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കോവിഡ് അവലോകന യോഗം ചേരും

തിരുവനന്തപുരം>>ലോകമൊട്ടാകെ ബാധിച്ചുകൊണ്ടിരിക്കുന്ന ഒമിക്രോണ്‍ ഭീതിക്കിടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. ഒമിക്രോണുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളാണ് ചര്‍ച്ചയാകുന്നത്. സ്‌കൂളുകളില്‍ ക്ലാസ് സമയം സാധാരണ നിലയിലാക്കണമെന്ന ശിപാര്‍ശയിലും തീരുമാനമുണ്ടാകും. വ്യക്തമായ കാരണമില്ലാതെ വാക്‌സിന്‍ എടുക്കാന്‍ വിമുഖത കാട്ടുന്ന …

Read More

ദക്ഷിണാഫ്രിക്കന്‍ കൊവിഡ് വകഭേദം പടരുന്നു, ബെല്‍ജിയത്തില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു, ആഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കുമായി രാജ്യങ്ങള്‍

ലണ്ടന്‍>> ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദം യൂറോപ്പിലും പടരുന്നതായി റിപ്പോര്‍ട്ട്. ബെല്‍ജിയത്തിലാണ് പുതിയ കൊവിഡ് വകഭേദത്തിന്റെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈജിപ്റ്റില്‍ നിന്ന് വന്ന യാത്രക്കാരിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. വൈറസ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യൂറോപ്യന്‍ …

Read More

കൊവിഡ് മരണ ധനസഹായം ലഭിക്കുന്നത് ആര്‍ക്കെല്ലാം?

തിരുവനന്തപുരം>>കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ അടുത്ത ബന്ധുവിന് 50,000 രൂപ അനുവദിച്ച സാഹചര്യത്തില്‍ പണം കൈപ്പറ്റേണ്ട അടുത്ത ബന്ധു ആരെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. മരിച്ചത് ഭാര്യയാണെങ്കില്‍ ഭര്‍ത്താവിനും ഭര്‍ത്താവാണെങ്കില്‍ ഭാര്യക്കും ധനസഹായം ലഭിക്കും.മാതാപിതാക്കള്‍ കൊവിഡ് ബാധിച്ച് മരിച്ചാല്‍ മക്കള്‍ക്ക് …

Read More

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗി 202 ദിവസത്തിന് ശേഷം ആശുപത്രി വിട്ടു

ദാഹോദ്.>>കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗി 202 ദിവസത്തിന് ശേഷം ആശുപത്രി വിട്ടു. ഗുജറാത്ത് സ്വദേശിനി ഗീത ധാര്‍മ്മിക്കാണ് (45)നീണ്ട നാളത്തെ കൊവിഡ് ബാധയ്ക്ക് ശേഷം തിരിച്ച് ജീവിതത്തിലേക്ക് മടങ്ങിയത്. ഇക്കഴിഞ്ഞ മേയ് ഒന്നിനാണ് ഗീതയെ കൊവിഡ് അസ്വസ്ഥതകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. …

Read More

നിര്‍ബന്ധിത ക്വാറന്റൈന്‍ ഒഴിവാക്കി: വിദേശ സഞ്ചാരികള്‍ക്ക് ഇന്നുമുതല്‍ ഇന്ത്യയില്‍ പ്രവേശിക്കാം

ന്യൂഡല്‍ഹി>>നിര്‍ബന്ധിത ക്വാറന്റൈന്‍ ഇല്ലാതെ തന്നെ വിദേശ സഞ്ചാരികള്‍ക്ക് ഇന്നുമുതല്‍ ഇന്ത്യയില്‍ പ്രവേശിക്കാം. രാജ്യത്ത് പകര്‍ച്ചവ്യാധി സ്ഥിതിമെച്ചപ്പെട്ട് 20 മാസത്തിന് ശേഷമാണ് സര്‍ക്കാരിന്റെ നീക്കം. വാക്സിന്‍ സര്‍ക്കിഫിക്കറ്റ് പരസ്പരം അംഗീകരിച്ച രാജ്യങ്ങള്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. പൂര്‍ണമായി കുത്തിവയ്പ്പ് നടത്തിയ യുകെ, യുഎസ്എ, ഇസ്രായേല്‍, …

Read More

ചൈനയില്‍ വീണ്ടും കോവിഡ് പടരുന്നു; മാളുകളും പാര്‍പ്പിട സമുച്ചയങ്ങളും അടച്ചു

ബെയ്ജിങ്>> ചൈനയില്‍ വീണ്ടും കോവിഡ് പടരുന്നു.രോഗികളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് നിരവധി മാളുകളും പാര്‍പ്പിട സമുച്ചയങ്ങളും അടച്ചിട്ടു. ചൈനയിലെ മധ്യജില്ലകളിലാണ് അതിവേഗം കോവിഡ് പടര്‍ന്നുപിടിക്കുന്നത്. പ്രാദേശിക ലോക്ഡൗണുകള്‍, യാത്രനിയന്ത്രണങ്ങള്‍, വ്യാപക പരിശോധന തുടങ്ങിയവയിലൂടെ കോവിഡ് വ്യാപനം ചൈന വലിയതോതില്‍ തടഞ്ഞിരുന്നു. എന്നാല്‍ …

Read More

കോവിഡ് കാലഘട്ടത്തില്‍ 80-ാം വയസ്സിലും സാക്ഷരത പരിക്ഷയെഴുതി എബ്രാഹം

പെരുമ്പാവൂര്‍>> മുടക്കുഴ പഞ്ചായത്ത് തുടര്‍വിദ്യാകേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞപ്പോള്‍ കേരള സാക്ഷരത മിഷന്റെ മികവുത്സവ പരീക്ഷയില്‍ പങ്കെടുത്ത് 80 വയസ്സായ ഐക്കര കുടി അബ്രാഹാമും . തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെ 14 പേരാണ് മുടക്കുഗ്രാമ പഞ്ചായത്താഫീസില്‍ പരീക്ഷ എഴുതിയത്.സാക്ഷരത പരീക്ഷയുടെ …

Read More

കൊവിഡ് നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം>>കൊവിഡ് നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വാക്‌സിന്‍ വിതരണം ലക്ഷ്യത്തിലേക്ക് എത്തുന്നു , എങ്കിലും പ്രതിരോധം കൈ വിടരുതെന്നും മന്ത്രി കൂട്ടിചേര്‍ത്തു.അനുപമ വിഷയത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വരാനുണ്ട്.കൃത്യമായ അന്വേഷണം നടക്കുന്നുവെന്നും ഇനി ഒരാഴ്ച കൂടി കഴിഞ്ഞാല്‍ റിപ്പോര്‍ട്ട് കിട്ടുമെന്നും …

Read More