ബികോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പരീക്ഷയില്‍ അഞ്ചാം റാങ്ക് ജേതാവായ മെര്‍ലിന്‍ ടോമിയെ അനുമോദിച്ചു

കോതമംഗലം : എം ജി യൂണിവേഴ്‌സിറ്റി ബികോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പരീക്ഷയില്‍ അഞ്ചാം റാങ്ക് ജേതാവായമുവാറ്റുപുഴ നിര്‍മ്മല കോളേജ് വിദ്യാര്‍ത്ഥിനി മെര്‍ലിന്‍ ടോമിയെ അനുമോദിച്ചു.ഡി വൈ എഫ് ഐരാമല്ലൂര്‍ കപ്പേളപ്പടി യൂണീറ്റ്കമ്മിറ്റിയുടെ ഉപഹാരംആന്റണി ജോണ്‍ എം എല്‍ എ മെര്‍ലിന്‍ ടോമിയുടെ …

ബികോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പരീക്ഷയില്‍ അഞ്ചാം റാങ്ക് ജേതാവായ മെര്‍ലിന്‍ ടോമിയെ അനുമോദിച്ചു Read More