ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടേതാണ് കുഞ്ഞെന്ന് സംശയം

കൊച്ചി>>>സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ശുചീകരണത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ഉടന്‍ ആശുപത്രി അധകൃതരെ വിവരമറിയിക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഒരു പതിനേഴുകാരി പ്രസവിച്ച കുഞ്ഞാണിതെന്ന് കണ്ടെത്തിയിച്ചുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പോക്സോ …

Read More