യൂത്ത് കോണ്‍ഗ്രസ് താല്‍ക്കാലിക ബാരിക്കേഡ് നിര്‍മിച്ചു

വള്ളികുന്നം >>>അപകട വളവില്‍ വള്ളികുന്നം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബാരിക്കേഡ് നിര്‍മിച്ചു. നിരന്തരമായി അപകടം നടക്കുന്ന ഓച്ചിറ-താമരക്കുളം റോഡിലെ പടയണിവെട്ടം ഇലവിന്‍മൂട് ജംഗ്ഷനിലെ കൊടുംവളവിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ താല്‍ക്കാലിക ബാരിക്കേഡ് നിര്‍മ്മിച്ചത്. താല്‍ക്കാലിക ബാരിക്കേഡ് സമര്‍പ്പണം കെ.പി.സി.സി …

യൂത്ത് കോണ്‍ഗ്രസ് താല്‍ക്കാലിക ബാരിക്കേഡ് നിര്‍മിച്ചു Read More