ബാര്‍ബര്‍ ബ്യൂട്ടീഷന്‍ അസോസിയേഷനെ ചൊടിപ്പിച്ച വിവാദ പരാമര്‍ശത്തില്‍ ഉറച്ച് ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു

ഇടുക്കി >> ബാര്‍ബര്‍ ബ്യൂട്ടീഷന്‍ അസോസിയേഷനെ ചൊടിപ്പിച്ച വിവാദ പരാമര്‍ശത്തില്‍ ഉറച്ച് ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു. ഒരു വിഭാഗത്തെയും വ്രണപ്പെടുത്തുന്നത് തന്റെ സംസ്‌കാരമല്ല. പറഞ്ഞതില്‍ തെറ്റില്ലാത്തതിനാല്‍ പിന്‍വലിക്കുകയോ മാപ്പ് പറച്ചിലോ ഇല്ലെന്നാണ് സി.പി മാത്യുവിന്റെ പക്ഷം. ‘മണ്‍മറഞ്ഞുപോയ രക്തസാക്ഷിയെ …

Read More