കേരളത്തിലെ കുടിയന്മാര്‍ പ്രതിദിനം ഖജനാവിലേക്ക് നല്‍കുന്നത് ഏകദേശം 25.53 കോടി രൂപ

കൊച്ചി>>കുടിയന്മാര്‍ ഓരോ ദിവസവും ഖജനാവിലേക്ക് നല്‍കുന്നത് കോടികള്‍. മദ്യപാനികള്‍ പ്രതിമാസം 766 കോടി രൂപവെച്ച് സര്‍ക്കാരിന് നികുതിയായി നല്‍കുന്നു എന്നാണ് കണക്ക്. എറണാകുളത്തെ പ്രോപ്പര്‍ ചാനല്‍ പ്രസിഡന്റ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമം അനുസരിച്ച് കിട്ടിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ ഉള്ളതെന്ന് മാതൃഭൂമി …

Read More

നെടുമ്പാശ്ശേരി ബാറില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

നെടുമ്പാശ്ശേരി >>നെടുമ്പാശ്ശേരി ബാറില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍ .തുരുത്തിശ്ശേരി. പള്ളിക്കല്‍ വീട്ടില്‍ ബിജു (അപ്പക്കാളാ ബിജു 39) വിനെ യാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25 – ന് വൈകീട്ടാണ് സംഭവം. ബാറിലുണ്ടായ വഴക്കിനെ …

Read More

സംസ്ഥാനത്ത് ഇനി ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം, ബാറുകളിലിരുന്ന് മദ്യപിക്കാം, കൂടുതല്‍ ഇളവുകള്‍ അനുവദിക്കും

തിരുവനന്തപുരം>>> സംസ്ഥാനത്ത് കൂടുതല്‍ മേഖലകളില്‍ ഇളവ് നല്‍കാന്‍ കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെടുത്ത തീരുമാനം അനുസരിച്ച് ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകളില്‍ ഇരുന്നുളള മദ്യപിക്കാനും അനുമതി നല്‍കുമെന്നാണ് വിവരം. ഹോട്ടലുകളില്‍ ഒന്നിടവിട്ടുളള ഇടങ്ങളിലെ ഇരിക്കാനാകൂ. …

Read More

കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കുന്നതില്‍ ഇന്ന് തീരുമാനം

തിരുവനന്തപുരം>>>കോവിഡ് അവോലകന യോഗം ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരും. വൈകിട്ട് 3 മണിക്കാണ് യോഗം. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കണമെന്ന ആവശ്യം ചര്‍ച്ചയാകും.ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാരിന് മുന്നിലുണ്ടെങ്കിലും പ്രതിദിന രോഗികളുടെ എണ്ണം കാര്യമായി കുറയാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്. …

Read More

ബാറുകളുടെ സമയക്രമത്തില്‍ മാറ്റം; രാവിലെ ഒമ്പത് മുതല്‍ രാത്രി ഏഴ് വരെ

തിരുവനന്തപുരം>>>സംസ്ഥാനത്ത് ബാറുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി എക്‌സൈസ് വകുപ്പ്. ഇനി മുതല്‍ ബാറുകളുടെ പ്രവര്‍ത്തനസമയം രാവിലെ ഒന്‍പത് മുതല്‍ രാത്രി ഏഴ് വരെയാക്കി. നേരത്തെ രാവിലെ 11 മണിക്കാണ് സംസ്ഥാനത്തെ ബാറുകള്‍ തുറന്നിരുന്നത്. എന്നാല്‍ ബാറുകളില്‍ ആള്‍ത്തിരക്ക് കൂടുന്നുവെന്ന എക്സൈസ് കമ്മീഷണറുടെ …

Read More