ബാങ്കിംഗ് തലപ്പത്ത് ശമ്പളം ശരാശരിയുടെ പതിന്മടങ്ങ്

ന്യൂഡല്‍ഹി>>രാജ്യത്ത് ബാങ്കുകളുടെ തലപ്പത്തുള്ളവര്‍ വാങ്ങുന്ന ശമ്പളം ജീവനക്കാരുടെ ശരാശരി ശമ്പളത്തേക്കാള്‍ 75 മടങ്ങുവരെ അധികമെന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്. പൊതുമേഖലാ ബാങ്കുകളുടെ സി.ഇ.ഒമാര്‍ 2020-21ല്‍ വാങ്ങിയത് ജീവനക്കാരുടെ ശരാശരി ശമ്പളത്തേക്കാള്‍ മൂന്നുമടങ്ങ് അധികമാണ്. സ്മാള്‍ ഫിനാന്‍സ് ബാങ്കുകളിലെ സി.ഇ.ഒമാരുടെ ശമ്പളം ജീവനക്കാരുടെ …

ബാങ്കിംഗ് തലപ്പത്ത് ശമ്പളം ശരാശരിയുടെ പതിന്മടങ്ങ് Read More