ബാങ്ക് ഓഫ് ബറോഡ കോതമംഗലത്ത് ലോണ്‍ മേള സംഘടിപ്പിച്ചു

കോതമംഗലം>>ബാങ്ക് ഓഫ് ബറോഡ കോതമംഗലത്ത് ലോണ്‍ മേള സംഘടിപ്പിച്ചു. കോതമം ഗലം റവന്യൂ ടവര്‍ അങ്കണത്തില്‍ 19നാണ് ലോണ്‍ മേള സംഘടിപ്പിച്ചത്. കോതമംഗലം എം.എല്‍.എ. ആന്റണി ജോണ്‍ ഉദ്ഘാടനം നിര്‍വ്വ ഹിച്ചു. രാജേഷ് എ.വി. സ്വാഗതം ആശംസിക്കുകയും, ബാങ്കിന്റെ ബ്രാഞ്ച് മാനേ …

ബാങ്ക് ഓഫ് ബറോഡ കോതമംഗലത്ത് ലോണ്‍ മേള സംഘടിപ്പിച്ചു Read More