ബാങ്ക് ഉദ്യോഗസ്ഥന്‍ തീകൊളുത്തി മരിച്ച നിലയില്‍

കോട്ടയം>>> ബാങ്ക് ഉദ്യോഗസ്ഥനെ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തി. മാങ്ങാനം തുരുത്തേല്‍ നരസിംഹസ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പൈങ്ങളത്ത് വിഷ്ണു ഭാസ്കര്‍ (28) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തിനാണ് സംഭവം. മാതാപിതാക്കളും വീട്ടുകാരും ഈ സമയം വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. …

Read More