കെട്ടിവെച്ച കാശുപോലും കിട്ടാതെ സിപിഐഎം; ഭവാനിപൂരില്‍ ആകെ ലഭിച്ചത് 4226 വോട്ട് -ബിജെപി ക്യാമ്പിനും നിരാശ

കൊൽക്കത്ത>> ദേശീയ രാഷ്ട്രീയം ഉറ്റുനോക്കിയ ഭവാനിപൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് വമ്പന്‍ തകര്‍ച്ച. തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായ അഡ്വ. ശ്രിജീബ് ബിസ്വാസിന് 4226 വോട്ടുകള്‍ മാത്രമാണ് മണ്ഡലത്തില്‍ നേടാനായത്. മണ്ഡലത്തെ ആകെ വോട്ടുകളുടെ 3.56 വോട്ടുശതമാനം മാത്രം നേടാനായ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് കെട്ടിവെച്ച …

Read More