കോഴിക്കോട് ബാലുശ്ശേരിയില്‍ ഓട്ടോറിക്ഷയില്‍ യുവതിക്ക് നേരെ പീഡനശ്രമം; ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

ബാലുശ്ശേരി>>> ഓട്ടോറിക്ഷയില്‍ യുവതിക്ക് നേരെ പീഡനശ്രമം. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയില്‍ പീഡനശ്രമത്തിനിടെ ഓട്ടോയില്‍നിന്ന് പുറത്തേക്ക് ചാടി യുവതിക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം വട്ടോളി ബസാര്‍ – കിനാലൂര്‍ റോഡിലാണ് സംഭവം. യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ പനങ്ങാട് കൂനേല്‍ മാക്കൂല്‍ …

Read More