ബ്രേക്ക് അപ് ആയി പോയിട്ട് 666 ദിവസങ്ങള്‍; 666 ബലൂണുകള്‍ ഊതി വീര്‍പ്പിച്ച് യുവാവ്

തൃശൂര്‍ >>>പ്രണയം നിരസിച്ചതിന്റെ പേരില്‍ കാമുകിയെ വെടിവച്ചു കൊല്ലുകയും, വീട്ടില്‍ക്കയറി കുത്തുകയുമൊക്കെ ചെയ്ത നിരവധി സംഭവങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ ബ്രേക്കപ്പായി പോയ കാമുകിയുടെ ഓര്‍മയ്ക്ക് 666 ബലൂണുകള്‍ ഊതി വീര്‍പ്പിച്ച ഒരു യുവാവ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. തൃശൂര്‍ …

ബ്രേക്ക് അപ് ആയി പോയിട്ട് 666 ദിവസങ്ങള്‍; 666 ബലൂണുകള്‍ ഊതി വീര്‍പ്പിച്ച് യുവാവ് Read More