മയക്ക് മരുന്ന് കേസിലെ പ്രതികള്‍ക്ക് ക്യാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കണം – ബാലരാമപുരം സുരേന്ദ്രന്‍

തിരുവനന്തപുരം>>>ഇന്ത്യഇപ്പോള്‍അന്തര്‍ദേശീയമയക്കുമരുന്ന് മാഫിയയുടെ പറുദീസആണെന്നും കേരളത്തിലടക്കം കടലിലും തീരപ്രദേശങ്ങളിലും തുറമുഖങ്ങളിലും വിമാ നത്താവളങ്ങളിലും റെയില്‍വേ വഴിയും കേന്ദ്ര ഏജന്‍സികള്‍ പരിശോധന ശക്തമാക്കി യിരിക്കയാണെന്നും കണ്ണൂര്‍ സേവാഭാരതി ആഡിറ്റോറിയത്തില്‍ വച്ച് നടന്നജെ എസ് എസ് ജില്ലാ നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ജെ എസ് …

Read More