ഇറച്ചിക്കോഴി വില സര്‍വകാല റെക്കോര്‍ഡിലേക്ക്

കോഴിക്കോട്>>>ബക്രീദിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇറച്ചിക്കോഴി വില ക്രമാതീതമായി കുതിച്ചുയര്‍ന്നു. 165 രൂപയെന്ന സര്‍വകാല റെക്കോഡിലേക്കാണ് ഇറച്ചിക്കോഴിയുടെ വില ഉയര്‍ന്നത്. നാളെ പെരുന്നാള്‍ എത്തുന്നതോടെ വില ഇനിയും ഉയരുമെന്നാണ് സൂചന. വില ഉയര്‍ന്നതോടെ പലയിടത്തും കോഴിയിറച്ചി വാങ്ങാനാളില്ലാത്ത സ്ഥിതിയായി. കഴിഞ്ഞ രണ്ടു ദിവസമായാണ് …

Read More

കേരളത്തിലെ ബക്രീദ് ഇളവുകള്‍ക്ക് എതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി>>>ബക്രീദിനോട് അനുബന്ധിച്ച് കേരളത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയതിന് എതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. വ്യവസായി പി കെ ഡി നമ്ബ്യാര്‍ ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കുമെന്നാണ് വിവരം. മഹാരാഷ്ട്രയിലെയും കേരളത്തിലെയും കൊവിഡ് സാഹചര്യത്തില്‍ കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി …

Read More

നാളെ പൊതു അവധിയില്ല; സംസ്ഥാനത്ത് ബക്രീദ് അവധി മറ്റന്നാളത്തേക്ക് മാറ്റി

തിരുവനന്തപുരം>>>സംസ്ഥാനത്ത് ബക്രീദ് പൊതുഅവധി മാറ്റി സര്‍ക്കാര്‍ ഉത്തരവ്. മുന്‍ അറിയിപ്പ് പ്രകാരം നാളെ ആയിരുന്നു ബക്രീദ് പ്രമാണിച്ചുള്ള അവധി. എന്നാല്‍, പുതിയ ഉത്തരവ് പ്രകാരം ഇത് ബുധനാഴ്ചയാണ്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ബക്രീദ് പ്രമാണിച്ച് തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ സര്‍ക്കാര്‍ …

Read More