നെറ്റ്ഫ്ളിക്സിന്റെ ‘ബാഹുബലി’യിലൂടെ നയന്‍താരയും വെബ് സിരീസിലേക്ക്!

തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നായികമാരില്‍ മുന്‍നിരയിലാണ് നയന്‍താരയുടെ സ്ഥാനം. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലൂടെ ആരാധകരെ നേടിയ നയന്‍സ് ഒടിടി പ്ലാറ്റ്ഫോമിലേക്കും എത്താന്‍ ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതും ഏതൊരു അഭിനേതാവിനും ആവേശം പകരുന്ന ഒരു പ്രോജക്റ്റിലൂടെ. ബാഹുബലി നിര്‍മ്മാതാക്കളും …

Read More