അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം; 3ദിവസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചത് ചികില്‍സയിലിരിക്കെ

അട്ടപ്പാടി >> അട്ടപ്പാടിയില്‍വീണ്ടും നവജാത ശിശു മരണം. പുതൂര്‍ നടുമുള്ളി ഊരിലെ ഈശ്വരി കുമാറിന്റെ മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. വെള്ളിയാഴ്ച്ച സിസേറിയനിലൂടെ പുറത്തെടുത്ത നവജാത ശിശുവാണ്. കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. ഈ വര്‍ഷത്തെ അട്ടപ്പാടിയിലെ …

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം; 3ദിവസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചത് ചികില്‍സയിലിരിക്കെ Read More

നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവം ; നീതു കുഞ്ഞിനെ തട്ടിയെടുത്തത് കാമുകനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍

കോട്ടയം >> കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ നീതു തട്ടിയെടുത്തത് കാമുകനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍. ഇന്നലെ കസ്റ്റഡിയിലായ ഇബ്രാഹിം ബാദുഷ നീതുവിന്റെ കാമുകന്‍ ആണ്. ബാദുഷ വിവാഹ വാഗ്ദാനം നല്‍കി നീതുവിനെ വഞ്ചിച്ചു, മറ്റൊരു വിവാഹത്തിന് …

നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവം ; നീതു കുഞ്ഞിനെ തട്ടിയെടുത്തത് കാമുകനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ Read More

നവജാത ശിശുവിന്റെ കൊലപാതകം: മൂന്ന് പേര്‍ അറസ്റ്റില്‍; ആരും അറിയാതെ പ്രസവവും കൊലപാതകവും

തൃശ്ശൂര്‍>>നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍. പ്രസവിച്ച ഉടന്‍ ‘അമ്മ കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നുവെന്നു പോലീസ് വ്യക്തമാക്കി. വരടിയം സ്വദേശിയായ യുവതിയും കാമുകനും സുഹൃത്തുമാണ് പിടിയിലായത്. വാരിയിടം മാമ്പാട് വീട്ടില്‍ 22 കാരിയായ മേഘ …

നവജാത ശിശുവിന്റെ കൊലപാതകം: മൂന്ന് പേര്‍ അറസ്റ്റില്‍; ആരും അറിയാതെ പ്രസവവും കൊലപാതകവും Read More

അതിഥി തൊഴിലാളികളുടെ ഏഴ് മാസം പ്രായമായ കുഞ്ഞ് തൊട്ടിലില്‍ മരിച്ച നിലയില്‍

ഇടുക്കി>>ഇടുക്കി ജില്ലയിലെ രാജാക്കാട് ഏഴ് മാസം പ്രായമായ കുഞ്ഞിനെ(കിളമി േറലമവേ) തൊട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അതിഥി തൊഴിലാളികളായ പ്രവീണ്‍ കുമാറിന്റെയും ഗോമതിയുടെയും കുഞ്ഞിനെയാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ ഉറക്കിയ ശേഷം തൊട്ടടുത്ത പറമ്പില്‍ ജോലിക്ക് …

അതിഥി തൊഴിലാളികളുടെ ഏഴ് മാസം പ്രായമായ കുഞ്ഞ് തൊട്ടിലില്‍ മരിച്ച നിലയില്‍ Read More

ബൈക്കിന് പിന്നിലിരുന്ന അമ്മയ്ക്ക് തലകറങ്ങി, പിടിവിട്ട് റോഡില്‍ വീണ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

പത്തനംതിട്ട>>>ബൈക്കിന്റെ പിന്നിലിരുന്നുപോകവേ അമ്മയുടെ കൈയില്‍നിന്ന് പിടിവിട്ട് റോഡിലേക്കു വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. ആലപ്പുഴ കോട്ടൂര്‍ നാഴിപ്പാറ വട്ടമലയില്‍ രഞ്ജിത്തിന്റെയും ഗീതയുടെയും മകന്‍ ആദവ് ആണ് മരിച്ചത്. മൂന്നു മാസം പ്രായമുള്ള മകനെയും കൊണ്ട് ആശുപത്രിയില്‍ പോയി മടങ്ങവെ വീടിനു സമീപത്തുവച്ചായിരുന്നു അപകടം. …

ബൈക്കിന് പിന്നിലിരുന്ന അമ്മയ്ക്ക് തലകറങ്ങി, പിടിവിട്ട് റോഡില്‍ വീണ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം Read More

ആനമലയില്‍ നിന്നും തട്ടിക്കൊണ്ടു പോയ അഞ്ചു മാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി

പൊള്ളാച്ചി>>>ആനമലയില്‍നിന്ന് യുവാവ് തട്ടിക്കൊണ്ടുപോയ അഞ്ചു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കണ്ടെത്തി. ആനമല സ്റ്റേഷന്‍ പരിധിയില്‍ തന്നെയുള്ള ഒരു വീട്ടില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം കുഞ്ഞിനെ കണ്ടെത്തിയത്. ആശ്രമത്തില്‍നിന്ന് കിട്ടിയതെന്നു പറഞ്ഞാണ് യുവാക്കള്‍ കുഞ്ഞിനെ ഏല്‍പ്പിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു. തട്ടിയെടുത്തവര്‍ കുഞ്ഞിനെ വിറ്റതാണോയെന്ന് …

ആനമലയില്‍ നിന്നും തട്ടിക്കൊണ്ടു പോയ അഞ്ചു മാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി Read More

പിഞ്ചു കുഞ്ഞ് മരിച്ചത് ശ്വാസംമുട്ടിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പൊലീസ്

കാഞ്ഞിരപ്പള്ളി>>>പിഞ്ചു കുഞ്ഞിന്റെ മരണം ശ്വാസം മുട്ടിയെന്ന് റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നാലെ കുഞ്ഞിന്റെ അമ്മയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. നാലു മാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞ് ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കോട്ടയം മെഡിക്കല്‍ …

പിഞ്ചു കുഞ്ഞ് മരിച്ചത് ശ്വാസംമുട്ടിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പൊലീസ് Read More

അബദ്ധത്തില്‍ മരക്കഷണം വിഴുങ്ങിയ കുഞ്ഞിനെ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു

പരിയാരം>>> അബദ്ധത്തില്‍ മരക്കഷണം വിഴുങ്ങിയതിനെത്തുടര്‍ന്ന് ശ്വാസതടസം നേരിട്ട് ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു. അത്യാധുനിക കാമറ സഹിതമുള്ള നവീന റിജിഡ് ബ്രോങ്കോ സ്‌കോപ്പി ചികിത്സ നടത്തിയാണ് എട്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ …

അബദ്ധത്തില്‍ മരക്കഷണം വിഴുങ്ങിയ കുഞ്ഞിനെ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു Read More