ദക്ഷിണാഫ്രിക്കയിലെ പിപിഇ കിറ്റ് അഴിമതി പുറത്തുകൊണ്ടുവന്ന ഇന്ത്യന്‍ വംശജ ബബിത ദേവ്കരണ്‍ വെടിയേറ്റു മരിച്ചു

ദക്ഷിണാഫ്രിക്ക >>>ബബിത ദേവ്കരണ്‍ വെടിയേറ്റു മരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നടന്ന കോടികളുടെ പിപിഇ കിറ്റ് അഴിമതി പുറത്തുകൊണ്ടുവന്ന ഇന്ത്യന്‍ വംശജആണ് ബബിത ദേവ്കരണ്‍. കാറില്‍ വീട്ടിലേയ്ക്ക് മടങ്ങുമ്‌ബോഴാണു ബബിതയ്ക്ക് വെടിയേറ്റത്. ആരോഗ്യവകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥയായിരുന്ന ബബിത നല്‍കിയ റിപ്പോര്‍ട്ട് പിപിഇ കിറ്റ് വിതരണക്കരാറുമായി …

Read More