പശുവിനെ ഇന്‍ഡ്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം ; ബാബാ രാംദേവ്

ഹൈദരാബാദ് >>ഗോമാതാ’ (പശു) വിനെ ഇന്‍ഡ്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് പതജ്ഞലി തലവനും യോഗാചാര്യനുമായ ബാബാ രാംദേവ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നാണ് രാംദേവിന്റെ ആവശ്യം. ടി ടി ഡി (തിരുമല തിരുപ്പതി ദേവസ്വം) …

പശുവിനെ ഇന്‍ഡ്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം ; ബാബാ രാംദേവ് Read More