ബി എ സംസ്‌കൃതം വേദാന്തം പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ കോട്ടപ്പടി സ്വദേശിനി എനീഷാ എല്‍ദോസിനെ അനുമോദിച്ചു

കോതമംഗലം>>>എം ജി യൂണിവേഴ്‌സിറ്റി ബി എ സംസ്‌കൃതം വേദാന്തം പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ തൃപ്പൂണിത്തുറ സംസ്‌കൃത കോളേജ് വിദ്യാര്‍ത്ഥിനി എനീഷാ എല്‍ദോസിനെ എസ് എഫ് ഐ കോട്ടപ്പടി ലോക്കല്‍ കമ്മിറ്റി അനുമോദിച്ചു.ആന്റണി ജോണ്‍ എം എല്‍ എ എനീഷക്ക് ഉപഹാരം …

Read More