കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ രാജി വച്ചു

കര്‍ണാടക>>>കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവച്ചു. മന്ത്രിസഭ രണ്ട് വര്‍ഷം തികയുന്ന ഈ ദിവസം തന്നെയാണ് യെദ്യൂരപ്പ രാജി വച്ചത്. യെദ്യൂരപ്പ വൈകിട്ട് നാല് മണിയ്ക്ക് ഗവര്‍ണറെ കാണും. രാജി പ്രഖ്യാപനം ഉപാധികളോടെ. മക്കളായ ബി വൈ വിജയേന്ദ്രയെ ഉപമുഖ്യമന്ത്രി …

Read More