പാലാ ബിഷപ്പിനെതിരെ പരോക്ഷ വിമര്‍ശനവുമായി സ്പീക്കര്‍; സംഘപരിവാര്‍ അജണ്ടയെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം>>>പാലാ ബിഷപ്പിനെതിരെ പരോക്ഷ വിമര്‍ശനവുമായി സ്പീക്കര്‍ എം ബി രാജേഷ്. വിഷം വമിപ്പിക്കുന്ന വാക്കുകളാണ് പല പ്രമുഖരുടെയും ഭാഗത്ത് നിന്ന് വരുന്നത്. വിവേകശൂന്യമായ കാര്യങ്ങള്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ ചെയ്യുന്നുണ്ട്. വാര്‍ത്തകള്‍ മതനിരപേക്ഷ ബോധത്തോടെ കൈകാര്യം ചെയ്യണമെന്ന് മാധ്യമ പ്രവര്‍ത്തകരോട് സ്പീക്കര്‍ പറഞ്ഞു. …

Read More