അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷിദിനം ആചരിച്ചു

പെരുമ്പാവൂര്‍ >>>1972 സെപ്റ്റംബര്‍ 23 ന് തൃശൂര്‍ കൊച്ചങ്ങാടിയില്‍ കോണ്‍ഗ്രസ് ഗുണ്ടാസംഘങ്ങള്‍ കഠാരനെഞ്ചില്‍ കുത്തിഇറക്കി കൊലപ്പെടുത്തിയ ധീരരക്തസാക്ഷി സഖാവ് അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷിദിനം സിപിഐഎം വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ വില്ലേജ് ജംഗ്ഷനില്‍ രാവിലെ 9 മണിക്ക് പതാക ഉയര്‍ത്തലും …

അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷിദിനം ആചരിച്ചു Read More