ജനങ്ങള്‍ക്ക് ഭീഷണിയായി മരങ്ങള്‍;വെട്ടിമാറ്റണമെന്ന് നാട്ടുകാര്‍

പെരുമ്പാവൂര്‍ >>>പെരുമ്പാവൂര്‍ നഗരസഭയില്‍ 22-ാം വാര്‍ഡായ പാറപ്പുറം ആയുര്‍വേദ ഹോസ്പിറ്റലിന് ചേര്‍ന്നുള്ള ക്വാര്‍ട്ടേഴ്‌സിന് മുന്‍വശത്തുള്ള കോമ്പൗണ്ടിലെ മരങ്ങള്‍ അപകടകരമായി വൈദ്യുതി ലൈനിലേക്ക് ചെരിഞ്ഞ് നില്‍ക്കുന്നു.മരങ്ങള്‍ ജനങ്ങള്‍ക്ക് വന്‍ഭീഷണിയാണ്. വാര്‍ഡ് കൗണ്‍സിലര്‍ ലതാ സുകുമാരന്‍ സ്ഥലം സന്ദര്‍ശിച്ച് അടിയന്തരമായി പരിഹാരം കാണുവാന്‍ നഗരസഭ …

Read More