ടൂറിസം വികസനം : ഉന്നതതല സംഘം അയ്യപ്പന്‍ മുടി സന്ദര്‍ശിച്ചു

കോതമംഗലം>>> ഏറെ വികസന സാധ്യതയുള്ള കോതമംഗലം നിയോജക മണ്ഡലത്തിലെ അയ്യപ്പന്‍ മുടിയില്‍ ടൂറിസം വികസനത്തിന് സാധ്യത ഒരുങ്ങുന്നു. 700 അടിയോളം ഉയരത്തില്‍ 100 ഏക്കറില്‍ അധികം വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന അതി മനോഹരമായ പാറക്കെട്ടില്‍ ഏറെ ടൂറിസം വികസന സാധ്യതയാണ് ഉള്ളത്. …

Read More