അവര്‍ണ്ണ ജനത അയ്യങ്കാളിയിലേക്ക് മടങ്ങണം :പി.ഡി.പി

കോതമംഗലം>>> ചരിത്ര പുരുഷന്മാരേയും നവോത്ഥാന നായകരേയും ചരിത്ര താളുകളില്‍ നിന്ന് നീക്കാനും പാര്‍ശ്വവല്‍കൃത സമൂഹത്തെ സാമൂഹിക അസമത്വത്തിലൂടെ അടിച്ചമര്‍ത്താനും ശ്രമിക്കുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ രാജ്യത്തെ അവര്‍ണ്ണ ജനത അയ്യങ്കാളിയിലേക്ക് മടങ്ങണമെന്ന് പി.ഡി.പി.ജില്ല പ്രസിഡന്റ് വി.എം.അലിയാര്‍ പറഞ്ഞു. തങ്ങളുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് രാജ്യത്തിന്റെ ചരിത്രം …

അവര്‍ണ്ണ ജനത അയ്യങ്കാളിയിലേക്ക് മടങ്ങണം :പി.ഡി.പി Read More