ഓട്ടോ, ടാക്‌സി നിരക്കും കൂട്ടണമെന്ന ആവശ്യവുമായി ഓട്ടോ- ടാക്‌സി അസോസിയേഷന്‍ രംഗത്ത്

തിരുവനന്തപുരം>>സംസ്ഥാനത്ത് ബസ് ചാര്‍ജ് നിരക്ക് കൂട്ടുന്ന കാര്യത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജു സ്വകാര്യ ബസ്സുടമകളുമായി ഇന്ന് ചര്‍ച്ച നടത്താനിരിക്കെ, ഓട്ടോ, ടാക്‌സി നിരക്കും കൂട്ടണമെന്ന ആവശ്യവുമായി ഓട്ടോ- ടാക്‌സി അസോസിയേഷന്‍ രംഗത്ത്. ഓട്ടോ മിനിമം ചാര്‍ജ് നിലവിലുള്ളതിനേക്കാള്‍ 5 രൂപയെങ്കിലും കൂട്ടി …

Read More