ആറ്റിങ്ങലില്‍ അടുക്കള സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ തീപിടുത്തം

തിരുവനന്തപുരം>>>ആറ്റിങ്ങലില്‍ അടുക്കള സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ തീപിടുത്തം. കച്ചേരി ജംഗ്ഷനിലെ മധുര അലൂമിനിയം എന്ന കടയിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക …

Read More

അമിതവേഗതയില്‍ എത്തിയ കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

തിരുവനന്തപുരം>>> ലോക്ക്ഡൗണ്‍ ദിനമായ ഇന്നലെ തലസ്ഥാനത്ത് അമിത വഗതയിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പോത്തന്‍കോട് അയിരൂപ്പാറ പാറവിളാകം അയ്യപ്പക്ഷേത്രത്തിന് സമീപം സൂര്യഭവനില്‍ സുനില്‍കുമാര്‍ മോളി ദമ്പതികളുടെ മകന്‍ സൂരജാണ് (സുധി – 23) മരിച്ചത്. തിരുവല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ …

Read More

മത്സ്യത്തൊഴിലാളിയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ച സംഭവം; സസ്പെന്‍ഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുത്ത് ആറ്റിങ്ങല്‍ നഗരസഭ

കൊല്ലം>>>ആറ്റിങ്ങലില്‍ മത്സ്യത്തൊഴിലാളിയുടെ മീന്‍ തട്ടിത്തെറിപ്പിച്ച സംഭവത്തില്‍ സസ്പെന്‍ഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുത്ത് നഗരസഭ. അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചും ജീവനക്കാരുടെ അപേക്ഷ കണക്കിലെടുത്തുമാണ് തീരുമാനമെന്നാണ് വിശദീകരണം. സസ്പെന്‍ഷന്‍ കാലയളവ് അര്‍ഹതപ്പെട്ട ലീവായി പരിഗണിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ജുനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുബാറക് …

Read More

ആറ്റിങ്ങലില്‍ മത്സ്യം വലിച്ചെറിഞ്ഞ സംഭവം; രണ്ട് നഗരസഭാ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം>>> ആറ്റിങ്ങലില്‍ വഴിയോരത്ത് കച്ചവടം നടത്തുന്നതിനിടെ മീന്‍ കൂട്ട തട്ടിത്തെറിപ്പിച്ച സംഭവത്തില്‍ രണ്ട് നഗരസഭാ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുബാറക്, ശുചീകരണ തൊഴിലാളി ഷിബു എന്നീ ജീവനക്കാരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഈ മാസം ഒന്നാം തീയതിയാണ് അല്‍ഫോണ്‍സിയയുടെ മീന്‍ …

Read More

കുപ്രസിദ്ധ മോഷ്ടാവ് ട്യൂബ് ഖാദര്‍ പൊലീസ് പിടിയില്‍

തിരുവനന്തപുരം>>> ആറ്റിങ്ങലില്‍ മോഷണ നടത്തിയ ശേഷം ഒളിവില്‍ പോയ ആളെ നാല് വര്‍ഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. 2018ല്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ മുട്ടത്തറ വില്ലേജില്‍ പുതുവല്‍പുരയിടം വീട്ടില്‍ ട്യൂബ് ഖാദര്‍ എന്ന് വിളിക്കുന്ന അബ്ദുള്‍ ഖാദറിനെയാണ് അറസ്റ്റ് …

Read More

വ്യാപാരസ്ഥാപനങ്ങള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി അറസ്റ്റില്‍

തിരുവനന്തപുരം>>>ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ വ്യാപാരസ്ഥാപനങ്ങള്‍ കുത്തി തുറന്ന് നടന്ന മോഷണങ്ങളിലെ പ്രതിയെ ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തു. പട്ടം പ്ലാമൂട് പൂച്ചെടിവിളവീട്ടില്‍ കുട്ടന്‍ എന്ന് വിളിക്കുന്ന നിഖില്‍ (വയസ്സ് 21) ആണ് പിടിയിലായത്. കഴിഞ്ഞ ആഴ്ച ആറ്റിങ്ങല്‍ കച്ചേരി നടയിലെ …

Read More