അട്ടപ്പാടി മധു കൊലക്കേസ്; പോസിക്യൂട്ടറേ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കിട്ടിയില്ല; അനീതി തുടരുന്നെന്ന് കുടുംബം

അട്ടപ്പാടി >>മധു കൊലക്കേസില്‍ അനീതി തുടരുന്നെന്ന് കുടുംബം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബം. കേസില്‍ വിചാരണ വൈകുന്നതില്‍ നിരാശയെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. പോസിക്യൂട്ടര്‍ ഹാജരാകാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് മധുവിന്റെ സഹോദരി പറഞ്ഞു. പോസിക്യൂട്ടറേ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും അദ്ദേഹത്തെ …

അട്ടപ്പാടി മധു കൊലക്കേസ്; പോസിക്യൂട്ടറേ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കിട്ടിയില്ല; അനീതി തുടരുന്നെന്ന് കുടുംബം Read More

അട്ടപ്പാടിയിലെ ഗര്‍ഭിണികളുടെ സ്ഥിതി ഗുരുതരം: ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്ത്

പാലക്കാട്>> അട്ടപ്പാടിയിലെ ഗര്‍ഭിണികളുടെ സ്ഥിതി ഗുരുതരമെന്ന് വ്യക്തമാക്കുന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്ത്. അട്ടപ്പാടിയിലെ ഗര്‍ഭിണികളില്‍ 58 ശതമാനവും ഹൈറിസ്‌ക് വിഭാഗത്തിലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവരില്‍ ആദിവാസി ഗര്‍ഭിണികളില്‍ നാലിലൊന്നും തൂക്കക്കുറവുള്ളവരാണെന്നും ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നു.അട്ടപ്പാടിയില്‍ നവജാത ശിശു മരണം …

അട്ടപ്പാടിയിലെ ഗര്‍ഭിണികളുടെ സ്ഥിതി ഗുരുതരം: ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്ത് Read More

ശിശുമരണങ്ങള്‍ : മന്ത്രി കെ രാധാകൃഷ്ണന്‍ ഇന്ന് അട്ടപ്പാടിയിലെത്തും

അട്ടപ്പാടി>>അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ തുടര്‍ച്ചയായ ആശങ്കപ്പെടുത്തുന്ന സാഹചര്യത്തില്‍ പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ ഇന്ന് അട്ടപ്പാടിയിലെത്തും. അഗളിയില്‍ രാവിലെ പത്തിന് യോഗം ചേരും. വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി, വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കോട്ടത്തറ ട്രൈബല്‍ …

ശിശുമരണങ്ങള്‍ : മന്ത്രി കെ രാധാകൃഷ്ണന്‍ ഇന്ന് അട്ടപ്പാടിയിലെത്തും Read More

അട്ടപ്പാടിയിലെ ശിശുമരണം; മന്ത്രി കെ രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് തേടി

അട്ടപ്പാടി>>അട്ടപ്പാടിയിലെ നവജാത ശിശുമരണത്തില്‍ പട്ടിക വിഭാഗ ക്ഷേമ മന്ത്രി കെ രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പട്ടികവര്‍ഗ ഡയറക്ടര്‍ പിവി അനുപമയ്ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കാര്യങ്ങള്‍ നേരിട്ടറിയുന്നതിനായി മന്ത്രി നാളെ അട്ടപ്പാടിയിലെത്തും. രാവിലെ 10 …

അട്ടപ്പാടിയിലെ ശിശുമരണം; മന്ത്രി കെ രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് തേടി Read More

വിലക്കിയിട്ടും ഫലമില്ല; അട്ടപ്പാടിയിലേക്ക് വിനോദ സഞ്ചാരികളുടെ വരവില്‍ കുറവില്ല

അട്ടപാടി>>>മഴ ശക്തമായതോടെ സുരക്ഷ മുന്‍നിര്‍ത്തി പാലക്കാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര വിലക്കിയിട്ടും ഫലമില്ല. അട്ടപ്പാടിയിലേക്ക് ഒട്ടേറെ പേരാണ് ഇപ്പോഴും എത്തുന്നത്. മേഖലയില്‍ പോലീസ്, വനം വകുപ്പ് പരിശോധനകള്‍ കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം. മഴ പൊയ്തതോടെ അട്ടപ്പാടി ചുരം കാഴ്ച്ച വസന്തമാണ് തീര്‍ക്കുന്നത്. …

വിലക്കിയിട്ടും ഫലമില്ല; അട്ടപ്പാടിയിലേക്ക് വിനോദ സഞ്ചാരികളുടെ വരവില്‍ കുറവില്ല Read More

അട്ടപ്പാടിയില്‍ സന്നദ്ധ സംഘടനയ്ക്കെതിരെ പരാതി; ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ശേഖരിച്ചതിലും ദുരൂഹത

മണ്ണാര്‍ക്കാട്‌ >>>അട്ടപ്പാടി ആദിവാസി ഊരുകളില്‍ സന്നദ്ധ സംഘടനയുടെ മരുന്ന് വിതരണം വിവാദത്തില്‍. എച്ച്.ആര്‍.ഡി.എസ്. എന്ന സംഘടനാ ഹോമിയോ മരുന്ന് അനുമതിയില്ലാതെയാണ് വിതരണം ചെയ്തതെന്നാണ് ആരോപണം. ആദിവാസികളില്‍ നിന്ന് ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ശേഖരിച്ചതിലും ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും ഷോളയൂര്‍ …

അട്ടപ്പാടിയില്‍ സന്നദ്ധ സംഘടനയ്ക്കെതിരെ പരാതി; ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ശേഖരിച്ചതിലും ദുരൂഹത Read More

അട്ടപ്പാടിയില്‍ രണ്ട് യുവാക്കളെ കുത്തിയ കേസ്; പ്രതി ബാലാജി പോലീസില്‍ കീഴടങ്ങി

പാലക്കാട് >>>അട്ടപ്പാടിയില്‍ രണ്ട് യുവാക്കളെ കുത്തിയ കേസിലെ പ്രതി ബാലാജി പോലീസില്‍ കീഴടങ്ങി. ഷോളയൂര്‍ സിഐക്ക് മുന്നിലാണ് ഇയാള്‍ കീഴടങ്ങിയത്. ഇന്നലെയാണ് അട്ടപ്പാടി കോട്ടത്തറയില്‍ ഹരി, വിനീത് എന്നീ യുവാക്കള്‍ക്ക് കുത്തേറ്റത് വാഹനത്തിന്റെ ഡിം ലൈറ്റ് ഇടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ …

അട്ടപ്പാടിയില്‍ രണ്ട് യുവാക്കളെ കുത്തിയ കേസ്; പ്രതി ബാലാജി പോലീസില്‍ കീഴടങ്ങി Read More