കേരള ബാങ്ക് എ ടി എമ്മില്‍ വന്‍ തട്ടിപ്പ്, രണ്ടേമുക്കാല്‍ ലക്ഷം രൂപ നഷ്ടമായി, പണം പിന്‍വലിക്കല്‍ മരവിപ്പിച്ചു

തിരുവനന്തപുരം>>>കേരള ബാങ്കിന്റെ വിവിധ എ ടി എമ്മുകളില്‍ നിന്നും രണ്ടേ മുക്കാല്‍ ലക്ഷം രൂപ നഷ്ടമായി. മറ്റ് ബാങ്കുകളുടെ വ്യാജ എ ടി എം കാര്‍ഡുപയോഗിച്ചാണ് പണം തട്ടിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് മറ്റ് ബാങ്കുകളുടെ എ ടി എം കാര്‍ഡുപയോഗിച്ച് കേരള …

Read More