അതിരപ്പിള്ളിക്ക് പിന്നിൽ 1200 കോടി രൂപയുടെ കച്ചവടം താൽപര്യമോ….?

തർക്കത്തിലും പ്രതിഷേധത്തിലുംപ്പെട്ട് നീളുകയാണ് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി. സ്വഛന്ദമായി ഒഴുകുന്ന അതിരപ്പിള്ളി – വാഴച്ചാൽ പുഴയെ തടഞ്ഞ് നിർത്തണം, പദ്ധതിയിലൂടെ 163 മെഗാവാട്ട് വൈദ്യൂതി കിട്ടും. ലാഭവും, ശതമാനവിഹിതവും വേറെയിനത്തിൽ ലഭിക്കും. കൂടാതെ അനുമതി ലഭിച്ച് കഴിഞ്ഞാൽ തുപ്പുകാരൻ മുതൽ എംഡി …

അതിരപ്പിള്ളിക്ക് പിന്നിൽ 1200 കോടി രൂപയുടെ കച്ചവടം താൽപര്യമോ….? Read More