അതിജീവനം സപ്തദിന ക്യാമ്പിന് സെന്റ് അഗസ്റ്റിന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി

കോതമംഗലം>>കോതമംഗലം സെന്റ് അഗസ്റ്റിന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ 2021-22 അധ്യാന വര്‍ഷത്തെ സപ്തദിന ക്യാമ്പിന് തുടക്കമായി.ആന്റണി ജോണ്‍ എം എല്‍ എ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ട്രീസ ജോസ് പതാക ഉയര്‍ത്തി.വാര്‍ഡ് കൗണ്‍സിലര്‍ …

Read More