ഒന്നാം വയസില്‍ അമ്മയും അച്ഛനും വേര്‍പിരിഞ്ഞു; മകന്‍ 22 വര്‍ഷത്തിന് ശേഷം അമ്മയെ കണ്ടെത്തി

തിരുവനന്തപുരം>>>ഒന്നാം വയസില്‍ നഷ്ടപ്പെട്ട അമ്മയെ 22 വര്‍ഷത്തിന് ശേഷം കണ്ടെത്തി മകന്‍. വിതുര സ്വദേശിയായ അശ്വിനാണ് 22 വര്‍ഷത്തിന് ശേഷം അമ്മയെ കണ്ടെത്തിയത്. ജനിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ അച്ഛനും അമ്മയും വര്‍പിരിഞ്ഞു. പിന്നീട് അച്ഛന്‍ ജീവനൊടുക്കി. പിതാവിന്റെ അമ്മ വിശലാക്ഷിയാണ് അശ്വിനെ …

Read More