കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവര്‍ത്തകയുടെ കുടുംബത്തിന് 50 ലക്ഷം നല്‍കി

മേപ്പാടി>> കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവര്‍ത്തകയുടെ കുടുംബത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഇന്‍ഷുറന്‍സ് തുക 50 ലക്ഷം നല്‍കി.കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍ഷുറന്‍സ് തുകയാണിത്.സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടലിനെ തുടര്‍ന്നാണ് ഒരു മാസത്തിനകം കുടുംബത്തിനു പണം ലഭ്യമായത്. മേപ്പാടി വാളത്തൂര് …

Read More