തെറ്റുധരിപ്പിച്ചത് ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍ ആണെന്ന്; പലരില്‍ നിന്നായി തട്ടിയത് ലക്ഷങ്ങള്‍; കണ്ണൂരില്‍ യുവാവ് അറസ്റ്റില്‍

കണ്ണൂര്‍>>> വ്യാജ ഡോക്ടര്‍ ചമഞ്ഞ് പണം തട്ടുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് തുടര്‍ക്കഥയാകുന്നു. സമീപകാലത്താണ് വ്യാജ വനിതാ ഡോക്ടറെ കണ്ണൂരില്‍ നിന്നും പിടികൂടിയത്. ഇപ്പോഴിതാ സമാന രീതിയിലുള്ള സംഭവം വീണ്ടും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് കണ്ണൂരില്‍. ഡോക്ടറെന്ന വ്യാജേന ജനങ്ങളെ പറ്റിച്ച് യുവാവ് തട്ടിയെടുത്തത് …

Read More