പേഴയ്ക്കാപ്പിള്ളിയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിക്കാനിടയായ സംഭവത്തില്‍ കാര്‍ഡ്രൈവര്‍ അറസ്റ്റില്‍

മുവാറ്റുപുഴ>>പേഴയ്ക്കാപ്പിള്ളിയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിക്കാനിടയായ സംഭവത്തില്‍ കാര്‍ഡ്രൈവര്‍ അറസ്റ്റില്‍. ആവോലി ലക്ഷം വീട് കോളനിയില്‍ ചാലിപ്പറമ്പില്‍ വീട്ടില്‍ ജോയ് ജോസഫ് (36) നെയാണ് മൂവാറ്റുപുഴപോലിസ് അറസ്റ്റ് ചെയ്തത്. അപകടം നടക്കുന്ന സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു. കഴിഞ്ഞ …

Read More

സ്‌നോ ബോള്‍ എന്നറിയപ്പെടുന്ന മുന്തിയ ഇനം ഹെറോയിനുമായി ആലുവയില്‍ അസ്സം സ്വദേശി പിടിയില്‍

ആലുവ>>>ആലുവയിലും പരിസരങ്ങളിലും വന്‍ തോതില്‍ മയക്കു മരുന്നുകള്‍ എത്തിച്ച് കൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണി ആലുവ റേഞ്ച് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. അസ്സം സ്വദേശി ഇംദാദുള്‍ ഹക്ക് (29) എന്നയാളാണ് അത്യന്തം വിനാശകാരിയായ മുന്തിയ ഇനം ഹെറോയിനുമായി പിടിയിലായത്. ഇയാളുടെ പക്കല്‍ …

Read More