ഉത്തരേന്ത്യന്‍ പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവം: കൈക്കൂലി ആവശ്യപ്പെട്ട എഎസ്‌ഐക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന് ഹൈക്കോടതി

കൊച്ചി>>കൊച്ചിയില്‍ ഉത്തരേന്ത്യന്‍ പെണ്‍കുട്ടി പീഡനത്തിനിരയായ കേസില്‍ ഇടപെട്ട് ഹൈക്കോടതി. കേസെടുക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ട എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ എഎസ്‌ഐക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ക്കാരിനോട് ചോദിച്ചു. കേസിലെ തുടര്‍നടപടികളില്‍ സഹായിക്കാന്‍ അമികസ്‌ക്യൂറിയെ ഹൈക്കോടതി നിയമിച്ചു. പരാതിക്കാരില്‍ നിന്ന് വാങ്ങിയ …

ഉത്തരേന്ത്യന്‍ പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവം: കൈക്കൂലി ആവശ്യപ്പെട്ട എഎസ്‌ഐക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന് ഹൈക്കോടതി Read More