എഎസ്ഐ കെ.വി പ്രമോദ് ട്രെയിന്‍ യാത്രക്കാരനോട് പെരുമാറിയത് മൃഗീയമായി; അതിരുകടന്നെന്ന് സോഷ്യല്‍മീഡിയയും

കണ്ണൂര്‍>> കണ്ണൂരില്‍ മാവേലി എക്‌സ്പ്രസിലെ യാത്രക്കാരനോട് എ. എസ്. ഐ കെ.വി പ്രമോദ് പെരുമാറിയത് അതിമൃഗീയമായി. സ്ലീപ്പര്‍ കോച്ചില്‍ ഉണ്ടായിരുന്ന മനുഷ്യനെ അതിമൃഗീയമായി മര്‍ദ്ദിച്ച ശേഷം കരണത്തടിച്ച് നിലത്തിട്ട് ചവുട്ടിക്കൂട്ടി വടകര റെയില്‍വേ സ്റ്റേഷനില്‍ ഇറക്കി വിട്ടത് ടിക്കറ്റില്ല എന്നാരോപിച്ചാണ്. എന്നാല്‍, …

Read More