നിര്‍മാതാക്കളും സ്‌ക്രിപ്റ്റ് റൈറ്ററും തയ്യാറെങ്കില്‍ വാരിയംകുന്നന്‍ സംവിധാനം ചെയ്യുമെന്ന് സംവിധായകന്‍ സിദ്ദിഖ് ചേന്ദമംഗല്ലൂര്‍

കൊച്ചി>>>പൃത്വിരാജും ആശിഖ് അബുവും പിന്‍മാറിയാലും വാരിയംകുന്നനെ സിനിമയാക്കുമെന്ന് സംവിധായകന്‍ സിദ്ദിഖ് ചേന്ദമംഗല്ലൂര്‍. തന്റെ ഫേസ്ബുക്കിലൂടെയാണ് സിദ്ദിഖ് ചേന്ദമംഗല്ലൂര്‍ ഇത് അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങിനെ: വാരിയം കുന്നന്റെ യഥാര്‍ത്ഥ ചരിത്രമാണ് കേരളജനത ആഗ്രഹിക്കുന്നതെങ്കില്‍ സംവിധാനം ചെയ്യാന്‍ ഞാന്‍ തയ്യാറാണ്.ഇന്ന് രാത്രി 8 …

Read More