അഷ്ടമിരോഹിണി ഇന്ന്; ഗുരുവായൂരില്‍ നിയന്ത്രണങ്ങളോടെ ആഘോഷം

ഗുരുവായൂര്‍>>> ശ്രീകൃഷ്ണന്റെ പിറന്നാളായ അഷ്ടമിരോഹിണി തിങ്കളാഴ്ച. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങളുണ്ടെങ്കിലും ചടങ്ങുകളില്‍ കുറവ് വരുത്താതെയാണ് ഗുരുവായൂരിലെ അഷ്ടമിരോഹിണി. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത 5000 പേര്‍ക്കും ദേവസ്വം ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നിയന്ത്രണങ്ങളോടെ ഗുരുവായൂര്‍ നഗരസഭ നിവാസികള്‍ക്കുമാണ് ദര്‍ശനത്തിന് അനുമതി. …

Read More