കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പങ്കാളിയായി നാട്ടുകാരുടെ തങ്കമണി ടീച്ചറും

അശമന്നൂര്‍>>>കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ സ്ഥിതി വകവയ്ക്കാതെ നേതൃത്വപരമായ പങ്ക് വഹിക്കുന്ന ഓടക്കാലി 104-ാം നമ്പര്‍ അംഗനവാടി ടീച്ചര്‍ കെ എ തങ്കമണി നാട്ടുകാരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നു.45 വര്‍ഷക്കാലം ഒരേ അംഗനവാടിയില്‍ ജോലി ചെയ്ത് മൂന്ന് തലമുറയ്ക്ക് ആദ്യാക്ഷരം പകര്‍ന്നു …

Read More