കര്‍ഷക സമരം വിജയിച്ചതില്‍ അശമന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സന്തോഷം പങ്കിട്ട് കേക്ക് മുറിച്ചു

പെരുമ്പാവൂര്‍>>കര്‍ഷക സമരം വിജയിച്ചതിലും കര്‍ഷക വിരുദ്ധ ബില്‍ പിന്‍വലിച്ചതിലും സന്തോഷം പങ്കിട്ട് കേക്ക് മുറിച്ച് ആഘോഷിച്ച് അശമന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി. പ്രതികൂല കാലാവസ്ഥയിലും ഉത്തരേന്ത്യന്‍ തെരുവോരങ്ങളില്‍ സമരം ചെയ്ത് ജീവത്യാഗം ചെയ്ത കര്‍ഷകരുടെ വിജയമാണ് മൂന്ന് കാര്‍ഷിക ബില്ലുകളും പാന്‍വലിക്കാനുള്ള …

Read More